1. മംഗലഗ്രഹം

    1. നാ.
    2. (ജ്യോ.) ചൊവ്വാഗ്രഹം
    3. (ജ്യോ.) ജാതകനു ശ്രയസ്കരമായ സ്ഥാനത്തു നിൽക്കുന്ന ഗ്രഹം
  2. മംഗലഗൃഹം

    1. നാ.
    2. അമ്പലം, ക്ഷേത്രം
    3. ഐശ്വര്യമുള്ള ഭവനം, ഐശ്വര്യപ്രദമായ വീട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക