1. മംഗല1

    1. വി.
    2. ശുഭമായ, ശ്രയസ്കരമായ
    3. ധീരമായ
  2. മംഗല2

    1. നാ.
    2. പാർവതി
    3. ദുർഗ
    4. ലക്ഷ്മി
    5. ഒരു വാദ്യം
    6. മഞ്ഞൾ
    7. പതിവ്രത
    8. വിവാഹിത
    9. കറുക
  3. അമംഗലി, -മംഗലി

    1. നാ.
    2. മംഗല്യമില്ലാത്തവൾ, വിധവ ക്ഷ് സുമംഗലി
  4. മംഗലി

    1. നാ.
    2. ഒരുതരം വാദ്യം
    3. മങ്ങലി (വലിയ മൺകലം)
  5. മംഗള

    1. നാ.
    2. മംഗല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക