1. മകരം

    1. നാ.
    2. താന്നിമരം
    3. ഒരുതരം കർണാഭരണം
    4. ഇലഞ്ഞി
    5. ഒരു പർവതം
    6. (ജ്യോ.) മേടം മുതൽ പത്താമ്രാശി (ആകൃതി മകരമത്സ്യത്തെപ്പോലെയാകയാൽ)
    7. ആറാമത്തെ മലയാളമാസം
    8. നവനിധികളിലൊന്ന്
    9. വരുണൻറെ വാഹനം
    10. കാമദേവൻറെ കൊടിയടയാളം
  2. മകാരം

    1. നാ.
    2. "മ" എന്ന അക്ഷരം
  3. മുകുരം

    1. നാ.
    2. താന്നിമരം
    3. ഇലഞ്ഞി
    4. പൂമൊട്ട്
    5. ലന്തമരം
    6. മുഖക്കണ്ണാടി
    7. വള്ളിമുല്ല
    8. കുശവൻ കലം മനയുന്ന യന്ത്രത്തിൻറെ പിടി
  4. മുഖരം

    1. നാ.
    2. ശംഖ്
    3. കാക്ക
    4. വലിയ ശബ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക