1. യജനം

    1. നാ.
    2. യാഗമനുഷ്ഠിക്കൽ, ആരാധിക്കൽ, പൂജിക്കൽ
    3. യാഗസ്ഥലം
  2. യാജനം

    1. നാ.
    2. യാഗംചെയ്യൽ, യാഗം ചെയ്യിക്കൽ
  3. യോജനം

    1. നാ.
    2. നിർമാണം
    3. മാർഗം
    4. യോജിപ്പിക്കൽ, കൂട്ടിച്ചേർക്കൽ
    5. നുകത്തിൽ പൂട്ടൽ
    6. സജ്ജീകരിക്കൽ, സംഭരിക്കൽ
    7. അന്വയിക്കൽ
  4. സം യോജനം

    1. നാ.
    2. ലയനം
    3. യോജിപ്പിക്കൽ, കൂട്ടിച്ചേർക്കൽ
    4. സം യോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക