1. രകം

    1. നാ.
    2. സൂര്യകാന്തം
    3. സ്ഫടികം
    4. പെരുമഴ
    5. വരാന്ത
  2. രാഗം

    1. നാ.
    2. നിറം
    3. ചെമ്പഞ്ഞിച്ചാറ്
    4. പ്രേമം, സ്നേഹം
    5. ചെമപ്പ് നിറം, തുടുപ്പ്
    6. ഭാരതീയമായ ഒരു അടിസ്ഥാന സംഗീതശില്പം
    7. മനോവികാരം
    8. അനുകമ്പ
    9. രാജോഗുണം
  3. രോകം

    1. നാ.
    2. വെള്ളം
    3. ഗുഹ
    4. ദ്വാരം
    5. പ്രകാശം, ശോഭ
    6. കപ്പൽ
  4. രോക്കം

    1. നാ.
    2. ഉടൻതന്നെ കൊടുക്കുന്നത്
    3. തയാർ പണം
  5. രോഗം

    1. നാ.
    2. സുഖക്കേട്, വ്യാധി
    3. ശാരീരികമോ മാനസീകമോ ആയ ആസ്വാസ്ഥ്യം
    4. ശാരീരികമായ അവശത
  6. കസ്തീരം, -രകം

    1. നാ.
    2. വെളുത്തീയം
    3. തകരം
  7. റൊക്കം

    1. നാ.
    2. രൊക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക