1. റാണി

    1. നാ.
    2. രാജ്യം ഭരിക്കുന്ന സ്ത്രീ
    3. തേനീച്ചക്കൂടിൻറെ ആധിപത്യം വഹിക്കുന്ന പെൺതേനീച്ച
  2. കൊക്കരണി, -റണി, -രിണി

    1. നാ.
    2. ഒരുതരം പൊയ്ക, അധികം ആഴമില്ലാത്തതും കിണറിനെക്കാൾ വിസ്താരമുള്ളതും കുളത്തെക്കാൾ വലിപ്പം കുറഞ്ഞതും ആയ ജലാശയം, കുഴിക്കിണറ്
    3. കല്ലുവെട്ടിയെടുത്തും മറ്റുമുണ്ടാകുന്ന കുഴി, പടുകുഴി, കൊക്ക
  3. റാണ

    1. നാ.
    2. ഒരു രജപുത്രരാജാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക