1. ലംഗലം

    1. നാ.
    2. കലപ്പ, ലാംഗലം
  2. ലാംഗലം

    1. നാ.
    2. കലപ്പ
    3. തോട്ട
  3. ലംഗൂലം

    1. നാ.
    2. നെൽപ്പുര
    3. (കുതിരയുടെയും മറ്റും) വാൽ
  4. ലാംഗൂലം

    1. നാ.
    2. നെൽപ്പുര
    3. രോമം നിറഞ്ഞ വാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക