1. ല1

    1. -
    2. ഇരുപത്തെട്ടാമത്തെ വ്യഞ്ജനം, അർധസ്വരങ്ങളിൽ മൂന്നാമത്തേത്. താലവ്യം.
  2. ല2

    1. നാ. വൃത്ത.
    2. ലഘു, ഒറ്റമാത്രകൊണ്ട് ഉച്ചരിക്കാവുന്ന അക്ഷരത്തെ കുറിക്കുന്ന ചിഹ്നം
  3. ലാ, ലോ

    1. നാ.
    2. നിയമം
  4. ആത്തോൽ, - ല്, -ൾ

    1. നാ.
    2. അന്തർജനം
  5. ദല്ലാൽ, -ൾ

    1. നാ.
    2. പ്രതിഫലത്തിനുവേണ്ടി കച്ചവടത്തിൽ ഇടനിൽക്കുന്നവൻ
    3. ഇടനിലവിഹിതം
  6. തെറ്റാടി, -ലി

    1. നാ.
    2. തെറിവില്ല്
    3. കല്ലും മറ്റും തെറിപ്പിക്കാനുള്ള ഒരു ഉപകരണം
  7. ഗുഗ്ഗുലം, -ലു

    1. നാ.
    2. ചെമ്മുരിങ്ങ
    3. ഒരുഔഷധി
  8. ചെമ്പാരി, -ലി

    1. വി.
    2. ചെമന്ന നിറമുള്ള
  9. ചാലെ, -ലേ

    1. അവ്യ.
    2. ചാല
  10. അപഷ്ഠുര, -ല

    1. വി.
    2. വിരുദ്ധമായ, പ്രതികൂലമായ, എതിരായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക