1. വ­ിശിഖ

    1. നാ.
    2. മേത്തോന്നി
    3. താതിരി
    4. ഞാഴൽ
    5. അത്തിത്തിപ്പലി
    6. തീജ്വാല
  2. വിശിഖ

    1. വി.
    2. മുനയില്ലാത്ത
    3. മുടിയില്ലാത്ത
  3. വശഗ2

    1. നാ.
    2. അനുസരണയുള്ള ഭാര്യ
    3. വശപ്പെട്ട സ്ത്രീ
  4. വശക

    1. നാ.
    2. അനുസരണയുള്ള ഭാര്യ
  5. വശഗ1

    1. വി.
    2. വശപ്പെട്ട, സ്വാധീനമായ
    3. വിധേയമായ, വരുതിയിലായ
  6. വിഷഘ

    1. നാ.
    2. "വിഷത്തെ നശിപ്പിക്കുന്നത്", ചിറ്റമൃത്
  7. വീശുക

    1. ക്രി.
    2. വിശറിയും മറ്റും ആട്ടി കാറ്റുവരുത്തുക
    3. അലയിടുക
    4. കൈ ഓങ്ങുക
  8. വേശിക

    1. നാ.
    2. പ്രവേശനദ്വാരം
  9. വൈശാഖി

    1. നാ.
    2. വിശാഖനക്ഷത്രത്തിൽ പൗർണമിവരുന്ന മാസം, വൈകാശി
  10. വൈശിക

    1. വി.
    2. വേശ്യയെയോ വേശ്യാവൃത്തിയെയോ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക