1. ഷഡീശോപചാരങ്ങൾ

    1. നാ. ബ.വ.
    2. ആഭരണം കുട വെൺചാമരം ആലവട്ടം പൂണൂൽ ദാസ്യം ഈ ആറും
  2. ഷോഡശോപചാരങ്ങൾ

    1. നാ. ബ.വ.
    2. പതിനാറ് ഉപചാരങ്ങൾ (ആസനം, സ്വാഗതം, പാദ്യം, അർഘ്യം, ആചമനീയം, മധുപർക്കം, പുനരാചമനീയം, സ്നാനം, വസ്ത്രം, ആഭരണം, ഗന്ധം, ധൂപം, ദീപം, നിവേദ്യം, നമസ്കാരം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക