-
സം.
- -
-
തുല്യമായി
-
കൂടെ, ഒരുമിച്ച്, സമ്യക്കായി
-
യഥാവിഥി, ഉചിതമാം വിധം
-
സുദൃഡമായി
-
സം രോധ്യ
- വി.
-
നിരോധിക്കപ്പെടേണ്ട
-
നിഷ്കാശം, -സം
- നാ.
-
വെളിയിലേക്കുള്ള പുറപ്പാട്
-
തിരോധാനം
-
പ്രഭാതം
-
മുകപ്പ്
-
വളുതം, -സം
- നാ.
-
കള്ളം
-
കളവ്
-
പ്രീതിക്കായി പറയുന്ന നുണവാക്ക്
-
സം യാനം
- നാ.
-
ഉത്തരീയം
-
ഗമനം, പോക്ക്
-
തീവണ്ടി
-
നേരായ മാർഗത്തിലൂടെയുള്ള സഞ്ചാരം
-
സഹഗമനം
-
മൃതശരീരം വഹിക്കൽ
-
സം യാമം
- നാ.
-
സം യമം, ഇന്ദ്രിയനിഗ്രഹം
-
സം യുക്ക്
- വി.
-
നല്ല ലക്ഷണങ്ങളുള്ള
-
സം യുക്ത
- വി.
-
സമ്യോജിപ്പിച്ച, കൂടിയ, കൂടിച്ചേർന്ന
-
ഉൾക്കൊണ്ട, സഹിതമായ
-
സം യുക്തം
- നാ.
-
ഒന്നിലധികം വസ്തുക്കൾ കൂടിച്ചേർന്നത്
- രസ.
-
ഒന്നിലധികം മൂലകങ്ങൾ കൂടിച്ചേർന്നുണ്ടായ പദാർഥം
-
സം യുക്തഹസ്തം
- നാ. നാട്യ.
-
രണ്ടു കൈകളും കൊണ്ടുപിടിക്കുന്ന മുദ്ര