1. സഞ്ചയനം

    1. നാ.
    2. ഒരുമിച്ചു കൂട്ടൽ
    3. ശവദാഹാനന്തരം അസ്ഥിയെടുത്തു കലശത്തിലാക്കുന്ന കർമം
  2. സഞ്ചയനം

    1. നാ.
    2. കൂട്ടം, സമൂഹം, കൂമ്പാരം
    3. കൂട്ടിവയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക