1. സഞ്ചാരി1

    1. വി.
    2. ഥിരമല്ലാത്ത, അസ്ഥിരമായ
    3. വന്നുമറയുന്ന
    4. സഞ്ചരിക്കുന്ന. ഉദാ: സഞ്ചാരിഭാവം
  2. സഞ്ചാരി2

    1. നാ.
    2. സഞ്ചരിക്കുന്നവൻ, യാത്രക്കാരൻ, വഴിപോക്കൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക