1. സതത

    1. വി.
    2. ശാശ്വതമായ, നിരന്തരമായ
  2. ചിരസ്ഥ, -സ്ഥിത

    1. വി.
    2. ചിരസ്ഥായി
  3. സാധിത

    1. വി.
    2. കിട്ടിയ
    3. നിർവഹിക്കപ്പെട്ട
    4. സാധിക്കപ്പെട്ട
  4. സുതിഥി

    1. നാ.
    2. നല്ല ദിവസം
    3. ശോഭനമായ തിഥി
  5. സുദതി

    1. നാ.
    2. ഒരു വൃത്തം
    3. മനോഹരമായ ദന്തങ്ങളോടുകൂടിയവൾ, സുന്ദരി
  6. സുദത്ത്

    1. വി.
    2. നല്ല പല്ലുകളൂള്ള, മനോഹരമായ ദന്തങ്ങളോടുകൂടിയ
  7. സുധിതി

    1. നാ.
    2. കോടാലി
  8. സ്തുത

    1. വി.
    2. സ്തുതിക്കപ്പെട്ട
  9. സ്തുതി

    1. നാ.
    2. സേ്താത്രം
  10. സ്ഥിത

    1. വി.
    2. സ്ഥിരമായ
    3. സംഭവിച്ച
    4. അനുസരിക്കുന്ന
    5. നിയോഗിക്കപ്പെട്ട
    6. വിധിക്കപ്പെട്ട
    7. ഒരുക്കപ്പെട്ട
    8. സ്ഥിതിചെയ്യുന്ന, വർത്തിക്കുക്ക
    9. സദ്ഗുണവാനായ
    10. നിശ്ചയിച്ചുറച്ച
    11. ആചരിക്കുന്ന
    12. നില്ക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക