-
സതി1
- നാ.
-
സമ്മാനം, ദാനം
-
അവസാനം, നാശം
-
സതി എന്ന ആചാരം, ഉടന്തടിചാടൽ, അനുമരണം
-
സതി2
- നാ.
-
സന്ന്യാസിനി
-
സുഗന്ധമുള്ള ഒരുതരം മണ്ണ്
-
പതിവ്രത, സാധ്വി
-
ദാക്ഷായണി, ദുർഗ
-
(വിധവയായിത്തീർന്ന സ്ത്രീ) ഉടന്തടി ചാടൽ
-
സാതി
- നാ.
-
അവസാനം
-
നാശം
-
ദാനം
-
തീവ്രവേദന
-
സാദി
- നാ.
-
ആനക്കാരൻ
-
കുതിരപ്പടയാളി
-
തേരാളി
-
കുതിരപ്പുറത്തു കയറിയവൻ