-
സ3
- നാ.
-
ഒരു പൂർവസർഗം, ചേർച്ച, സമുച്ചയം, ഉടമ തുടങ്ങിയ അർത്ഥങ്ങളെ കുറിക്കുന്നത്. ഉദാഃ സസന്തോഷം
-
സ2
- നാ. സംഗീ.
-
സപ്തസ്വരങ്ങളിൽ ആദ്യത്തേതിനെ കുറിക്കുന്ന ചിഹ്നം, ഷഡ്ജസ്വരം
-
സ1
- -
-
മുപ്പത്തിരണ്ടാമത്തെ വ്യഞ്ജനം. സകാരം. ദന്ത്യമായ ഊഷ്മസ്വനം.
-
പിക്കാശ്, -സ്
- നാ.
-
ഒരിനം കൂന്താലി
-
കൂജ, -ശ, -സ
- നാ.
-
കഴുത്തിടുങ്ങിയ ഒരിനം ജലപാത്രം
-
ഗുരുതി, -സി
- നാ.
-
കുരുതി
-
ചാപ്പാട്ട്, ശാ-
- നാ.
-
ഊണ്, ഭക്ഷണം. ചാപ്പാട്ടുരാമൻ = ധാരാളം ഭക്ഷിക്കുന്നവൻ, തിമ്മൻ
-
ചാപ്പിടുക1, ശാ-, സാ-
- ക്രി.
-
ഭക്ഷിക്കുക, തിന്നുക
-
നിർബുഷ, -സ
- വി.
-
പതിരുകളഞ്ഞ
-
ഉമികളഞ്ഞ
-
നിലംപരിച്, -ശ്
- നാ.
-
തറനിരപ്പ്. (പ്ര.) നിലംപരിചാക്കുക = നശിപ്പിക്കുക