1. ഹതക

    1. വി.
    2. ദുഷ്ടതയുള്ള, നിന്ദ്യമായ, ശൂന്യമ്പിടിച്ച, കളങ്കം വരുത്തിയ. ഉദാഃ കുലഹതകൻ = കുലം നശിപ്പിച്ചവൻ
  2. ഹൈതുക

    1. വി.
    2. ഹേതുവായുള്ള, വാദരൂപമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക