1. ഹൻ

    1. നാ.
    2. ശിവൻ
    3. ചന്ദ്രൻ
    4. വിഷ്ണു
  2. ഊഹനി, -ഹിനി

    1. നാ.
    2. ചൂല്
  3. ഹനു, -നൂ

    1. നാ.
    2. മരണം
    3. രോഗം
    4. ആയുധം
    5. വേശ്യ
    6. മഞ്ഞൾ
    7. പവിഴക്കൊടി
    8. താടി(യെല്ല്)
    9. ജീവാപായം ഉണ്ടാക്കുന്ന വസ്തു
  4. ആചാരവർജിത, -ഹീന

    1. വി.
    2. ആചാരങ്ങൾ വെടിഞ്ഞ
  5. ഹാനി

    1. നാ.
    2. തോൽവി
    3. നാശം
    4. നഷ്ടം
    5. ആപത്ത്
    6. കുറവ്
    7. ഉപേക്ഷ
    8. അസാന്നിധ്യം
  6. ഹീന

    1. വി.
    2. കുറവുള്ള, കുറ്റമുള്ള, ചീത്തയായ
    3. ഉപേക്ഷിക്കപ്പെട്ട, താണ
    1. നാ.
    2. ഹീനത, ഹീനത്വം
  7. ഹൗണി

    1. നാ.
    2. ഹൂണഭാഷ, ഇംഗ്ലീഷ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക