1. ഹസ്തം

    1. നാ.
    2. കൂട്ടം
    3. അത്തം നക്ഷത്രം
    4. തുരുത്തി
    5. സഹായം
    6. തെളിവ്
    7. കൈപ്പടം
    8. മുഴം
    9. കൈയൊപ്പ്
    10. കൈ, തുമ്പിക്കൈ
    11. തലമുടിയോടുകൂടിയ തല
  2. ഹസിതം

    1. നാ.
    2. കാമദേവൻറെ വില്ല്
    3. ചിരി, വിനോദം
  3. ഹേഷിതം

    1. നാ.
    2. കുതിരയുടെ കരച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക