-
ഹാനം
- നാ.
-
തോൽവി
-
നഷ്ടം
-
ഉപേക്ഷിക്കൽ
-
മോചനം
-
ശൗര്യം
-
ഉപബർഹം, -ഹണം
- നാ.
-
തലയണ
-
കീഴേക്കമർത്തൽ, മർദനം
-
ക്രൗഞ്ചദ്വീപിലെ ഏഴുസേതുശൈലങ്ങളിൽ (അതിർത്തിപർവതങ്ങളിൽ) ഒന്ന്
-
അവഗാഹം, -ഹനം
- നാ.
-
കുളി, മുങ്ങൽ
-
അഗാധമായ അറിവ്
-
ഔഷധജലത്തിൽ രോഗിയെ ഇരുത്തിച്ചെയ്യുന്ന ഒരു ചികിത്സാസമ്പ്രദായം
-
ഹീനം
- നാ.
-
കുറവ്, കുറ്റം, നിന്ദ
-
അവലേഹം, -ഹനം
- നാ.
-
നക്കുക
-
നക്കിത്തിന്നുന്ന ഭക്ഷ്യം, ലേഹ്യം
-
ഹൂണം
- നാ.
-
പഴയകാലത്തെ ഒരു സ്വർണ നാണയം