-
ഹാരകം
- നാ.
-
മുത്തുമാല
-
ഹാര്യത്തിനെ ഏതുസംഖ്യകൊണ്ടു ഹരിക്കുന്നുവോ അത്, ഛേദകം
-
ഹരകം
- നാ.
-
ഹാരകം
-
ഹരികം
- നാ.
-
തവിട്ടുനിറമുള്ള കുതിര
-
ഹീരകം
- നാ.
-
വജ്രം. ഹീരകഹാരം = വൈരക്കല്ലുമാല