1. ഹരകൻ

    1. നാ.
    2. ശിവൻ
    3. കള്ളൻ
    4. പിടിച്ചുപറിക്കുന്നവൻ
  2. ഹാരകൻ

    1. നാ.
    2. ചൂതുകളിക്കാരൻ
    3. ഹരിക്കുന്നവൻ, കള്ളൻ
  3. ഹരികൻ

    1. നാ.
    2. കള്ളൻ
    3. ചൂതാളി
  4. ഹേരികൻ

    1. നാ.
    2. ചാരൻ
    3. ദൂതൻ
  5. ഹേരുകൻ

    1. നാ.
    2. ഒരു ശിവപാർഷദൻ
  6. ഹൈരികൻ

    1. നാ.
    2. കള്ളൻ, അപഹരിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക