1. ഹാരൻ

    1. നാ.
    2. ചുമട്ടുകാരൻ, വാഹകൻ
  2. ഹീരൻ

    1. നാ.
    2. ശിവൻ
    3. ശ്രീഹർഷൻറെ പിതാവ്
  3. ഹൂരൻ, ഹൂരവം

    1. നാ.
    2. കുറുക്കൻ
  4. അഘഹരൻ, -ഹാരൻ

    1. നാ.
    2. പാപത്തെനശിപ്പിക്കുന്നവൻ
  5. ഹ്രീണ, ഹ്രീത

    1. വി.
    2. ലജ്ജിച്ച, നാണിച്ച
  6. ഹരേണു

    1. നാ.
    2. കടല
    3. ഉത്തമസ്ത്രീ
    4. ഹരേണുകം
    5. വട്ടച്ചാണായി
    6. ലങ്ക
  7. ഹാരിണ

    1. വി.
    2. ഹരിണസംബന്ധമായ
  8. ഹാരിണി

    1. നാ.
    2. ഹരിക്കുന്നവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക