1. ഹിമം

    1. നാ.
    2. രാത്രി
    3. താമര
    4. കർപ്പൂരം
    5. മുത്ത്
    6. മഞ്ഞ്
    7. വെളുത്തീയം
    8. തണുപ്പ്
    9. പുതുവെണ്ണ
    10. ഹിമാലയപർവതം
    11. (രക്ത)ചന്ദനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക