1. അംഗന

  സം. അംഗനാ "പ്രശസ്തങ്ങളായ അംഗങ്ങളോടുകൂടിയവള്‍"

   • നാ. സുന്ദരി
   • നാ. സ്‌ത്രീ
   • നാ. (ജ്യോ.) കന്നിരാശി
   • നാ. വടക്കേ ദിക്കിലെ ദിഗ്ഗജമായ സാര്‍വഭൗമന്‍റെ പിടിയാന
   • നാ. കറ്റാര്‍വാഴ
   • നാ. ഞാഴല്‍
X