1. അംഗരഞ്ജനം

    സം. -രഞ്ജന

      • നാ. (കണ്ണ്, ഉള്ളങ്കൈ മുതലായ) അംഗങ്ങള്‍ക്കു നിറം പിടിപ്പിക്കല്‍, കുറിക്കൂട്ടു പൂശല്‍
X