1. അംഭസ്സ്

  സം. അംഭസ്

   • നാ. ജലം
   • നാ. ആകാശം
   • നാ. നാല് എന്ന സംഖ്യ
   • നാ. ഇരുവേലി
   • നാ. ശക്തി, ശോഭ
   • നാ. ദ്യുലോകത്തിനപ്പുറമുള്ള ലോകം, പിതൃലോകം
   • നാ. രാശിചക്രത്തില്‍ നാലാമിടം
X