1. അകങ്കൂട്ടുക

    അകം1-കൂട്ടുക

      • ക്രി. വഴിപാടായി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക, നടയ്ക്കു വയ്ക്കുക
      • ക്രി. നാല്‍പ്പത്തൊന്നാം ദിവസം പട്ടടയില്‍നിന്ന് മണ്ണുവാരി മരിച്ച ആളിന്‍റെ ആത്മാവിനെ അതില്‍ ആവാഹിച്ചുകൊണ്ടുവന്നു വീട്ടിനുള്ളില്‍ പ്രതിഷ്ടിക്കുക
X