1. അത്യന്തിക

  സം. -അന്തിക

   • വി. വളരെ അടുത്ത
   • വി. അന്തികത്തെ അതിക്രമിച്ച, അടുത്തല്ലാത്ത
 2. അത്യന്തിക

  സം. < അത്യന്ത

   • വി. അത്യന്തമായ, അവസാനമില്ലാത്ത
   • വി. അമിതമായ, ഏറ്റവും കൂടുതലായ
   • വി. ശ്രഷ്ഠമായ, പൂര്‍ണമായ
   • വി. അങ്ങേയറ്റത്തെ, പരമമായ. (സ്‌ത്രീ.) ആത്യന്തികി
X