1. ഇംഗിതജ്ഞ

    സം. ഇംഗിത-ജ്ഞ

      • വി. ബാഹ്യചേഷ്ടകളില്‍നിന്ന് അന്യന്‍റെ ആഗ്രഹത്തെ അറിയാന്‍കഴിവുള്ള, അഭിപ്രായത്തെ അറിയുന്ന, സൂചനകള്‍ മനസ്സിലാക്കുന്ന
X