1. ഇഞ്ച്

  ഇം. :Inch

   • നാ. ഒരു അടിയുടെ പന്ത്രണ്ടില്‍ ഒരു ഭാഗം (2.54 സെന്റീമീറ്റര്‍)
 2. ഇഞ്ച

   • നാ. ഈഞ്ച, വളരെ പൊക്കത്തില്‍ പടര്‍ന്നുകയറുന്ന ഒരുതരം മുള്ളുള്ള വള്ളിച്ചെടി, അതിന്‍റെ തൊലി ചതച്ചുണക്കിയത് (മെഴുക്കിളക്കാന്‍ കൊള്ളാം)
 3. ഈഞ്ച, ഈങ്ങ, ഈത്ത

   • നാ. ഒരു വള്ളിച്ചെടി, ഇഞ്ച
X