1. ഇടക്ക, ഇടയ്ക്ക, എടയ്ക്ക

  സം. ഢക്കാ

   • നാ. ഒരു വാദ്യം
 2. ഇടയ്ക്ക

   • നാ. ഢക്ക
 3. ഇടയ്ക്ക്

   • അവ്യ. മധ്യത്തില്‍, രണ്ടു വസ്തുക്കള്‍ക്കോ സംഭവങ്ങള്‍ക്കോ നടുവില്‍. (പ്ര.) ഇടയ്ക്കുകയറിപ്പറയുക
 4. എടയ്ക്ക

  സം. ഢക്ക

   • നാ. ഇടയ്ക്ക
X