1. ഇടങ്കാരം

    സം. ട്ങ്കാര

      • നാ. മൃദംഗത്തിന്‍റെ ഇടത്തുവശം. (ഈ വശത്തെ തോലിന്‍റെ അരികില്‍ പശപിടിപ്പിച്ചാണ് ആവശ്യമുള്ള നാദം വരുത്തുന്നത്.)
X