1. ഇടങ്കൈ

  ഇടം-കൈ

   • നാ. ഇടത്തു കൈ
   • നാ. ചില ദ്രാവിഡജാതികള്‍ രണ്ടായിപ്പിരിഞ്ഞതില്‍ ഒന്ന്, മറ്റേതു വലങ്കൈ
   • നാ. അവരില്‍ ചുമത്തിയിരുന്ന കരം
X