1. ഇടിവെട്ട്

    ഇടി-വെട്ട്

      • നാ. ഇടിമുഴക്കം, മിന്നലിനെത്തുടര്‍ന്ന് മേഘത്തില്‍നിന്നു പുറപ്പെടുന്ന ഭയങ്കര ശബ്ദം, അത്തരം ശബ്ദത്തോടുകൂടി പായുന്ന വൈദ്യുതശക്തി ഏറ്റുള്ള നാശം
X