1. ഇടിവ്

  < ഇടിയുക

   • നാ. ഇടിഞ്ഞ സ്ഥിതി, കേട്, നാശം, വീഴ്ച, ഉദാ: ചുമരിന്‍റെ ഇടിവ്
   • നാ. താഴ്ച, അഭിമാനക്ഷയം
   • നാ. മനസ്സിടിവ്, നൈരാശ്യം
   • നാ. ക്ഷീണം, അവശത
X