1. ഇടുക്കുക

  ഇടുങ്ങുക > പ്രയോ.

   • ക്രി. ഞെരുക്കുക, ഞെക്കുക
   • ക്രി. ഇടയില്‍ തിരുക്കുക, ഞെരുക്കിവയ്ക്കുക
   • ക്രി. കക്ഷത്തില്‍വച്ചു മുറുക്കിപ്പിടിക്കുക
X