1. ഇട്ടം

  പ്രാ. ഇഷ്ഠ < സം. ഇഷ്ട

   • നാ. സസ്നേഹം, താത്പര്യം
 2. ഈട്ടം

  ത.

   • നാ. കൂട്ടം, കൂട്ടിവച്ചിട്ടുള്ളത്, സംഭരണം
   • നാ. കൂടുതലാകല്‍, ആധിക്യം, വര്‍ധന
   • നാ. ഈട്, കനം
X