1. ഇട്ടിക, -യ

  പ്റ്റാ. ഇട്ഠഗാ < ഇഷ്ടിക

   • നാ. ചുടുകല്ല്, ചുടുകട്ട
 2. യ്-അ

   •   മലയാളത്തിലെ ഇരുപത്താറാമത്തെ വ്യഞ്ജനം.
 3. യാ1

   • നാ. ധാന്യം
   • നാ. ഉപസ്ഥം
   • നാ. വണ്ടി
   • നാ. ലക്ഷ്മി
   • നാ. ലാഭം
   • നാ. നിരോധം
   • നാ. ഗതി, ഗമനം, പോക്ക്
 4. യാ2

   • സ.നാ. (യച്ഛബ്ദം സ്‌ത്രീലിംഗം പ്ര.പു.ഏ.വ.) യാതൊരുവള്‍
X