1. ഇതര

  സം. ഇതര

   • വി. നീചമായ
   • വി. മറ്റ്, അന്യമായ, അതല്ലാത്ത
 2. ഈതര്‍

   •   ഈഥര്‍.
 3. ഈഥര്‍, ഈതര്‍

  ഇം.

   • നാ. ഒരു വാതകം, ഭൗമാന്തരീക്ഷത്തില്‍ വായു മണ്ഡലത്തിനെ പൊതിഞ്ഞിരിക്കുന്നു, വിദ്യുത്കാന്തതരംഗങ്ങള്‍ക്കു മാധ്യമം
   • നാ. നിറമില്ലാത്ത ഒരു ദ്രാവകം, ഈഥര്‍ ദ്രാവകമാക്കിയത്
X