1. ഇതരാനപേക്ഷ(ക)

    സം. ഇതര -അനപേക്ഷ(ക)

      • വി. വേറൊന്നിനോട് അപേക്ഷയില്ലാത്ത, മറ്റൊന്നിനോട് ബന്ധമില്ലാത്ത, പരാശ്രയമില്ലാത്ത
X