1. ഇതായിഴമാര്‍

  പ.മ. മ. ഇത (< സം. ഹിത) -ആയിഴ

   • നാ. ബ.വ. സ്‌ത്രീകള്‍
   • നാ. ബ.വ. ഹിതമായ ആയിഴകള്‍ (ആഭരണങ്ങള്‍) ധരിച്ചവര്‍
   • നാ. ബ.വ. ഭാര്യമാര്‍
X