1. ഇതികര്‍ത്തവ്യത

    സം. -കര്‍ത്തവ്യതാ

      • നാ. ഇന്നവിധത്തില്‍ ചെയ്യണമെന്ന സ്ഥിതി, കര്‍ത്തവ്യം, ചെയ്യേണ്ടത്. ഇതികര്‍ത്തവ്യതാമൂഢ (വി.) = എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങുന്ന
X