1. ഇതിലേ, ഇതിലെ

    ഇത്-ഇല്‍-ഏ

      • വി. ഇതിലുള്ള. ഉദാ: ഇതിലേ പ്രതിപാദനം
      • അവ്യ. ഈ വഴിയേ, ഈ മാര്‍ഗത്തില്‍ക്കൂടി, കാണിക്കപ്പെടുന്നവഴിയിലൂടെ. ഉദാ: ഇതിലേ പോകാം
X