1. ഇതിഹാസം

    സം. < ഇതി-ഹ-ആസ "ഇപ്രകാരം സംഭവിച്ചു"

      • നാ. പുരാതന ചരിത്രം, ഐതിഹ്യം, പുരാവൃത്തം, പുരാതനചരിത്രകഥയെ കാവ്യരൂപത്തില്‍ നിബന്ധിച്ചിട്ടുള്ളകൃതി, മഹാഭാരതം, രാമായണം ഇവ പ്രസിദ്ധങ്ങളായ ഇതിഹാസങ്ങള്‍
X