1. ഇതോ

  ഇത്-ഓ

   • വ്യാ. ഇതാ, ഉദാ: ഇതോ, നോക്കിയേ
   • വ്യാ. (ചോദ്യവാചകം) ഇതുതന്നെയോ? ഉദാ: ഇതോ നിന്‍റെ വിദ്യ
   • വ്യാ. വികല്പപ്രയോഗത്തില്‍, ഉദാ: അതോ ഇതോ?
 2. ഇതേ1

  ഇത്-ഏ (അവധാരകം)

   • വി. ഇതുതന്നെയായ. ഉദാ: ഇതേകാര്യം
   • അവ്യ. ഇത്രമാത്രമേ. ഉദാ: ഇതേ പറയുകയുള്ളോ
 3. ഇതേ2

   • വ്യാ. ഇതാ
X