1. ഇതോടെ, ഇതിനോടെ

    ഇത്-ഓട്-ഏ

      • അവ്യ. ഇതിനോടു കൂടി, ഇത്രയുംകൊണ്ട്. ഉദാ: ഇതോടെതീര്‍ന്നു
X