1. ഇത്തരം

  ഈ-തരം

   • വി. ഇതുപോലെയുള്ള, ഇമ്മാതിരിയുള്ള
 2. ഇതരം

  സം. ഇതരത്

   • സ.നാ. അന്യം, മറ്റൊന്ന്, അതല്ലാത്തത്. ഉദാ: മന്ദേതരം = മന്ദമല്ലാത്തവണ്ണം, വേഗത്തില്‍
 3. ഇത്രാം

  ഇത്ര-ആം. (പൂരണിതദ്ധിതരൂപം)

   • വി. നിര്‍ദേശിക്കപ്പെട്ട, (നിര്‍ദിഷ്ടവിഭാഗത്തില്‍പ്പെട്ട) രൂപങ്ങള്‍, ഇത്രാമന്‍, ഇത്രാമത്തവന്‍, ഇത്രാമത്തവള്‍, ഇത്രാമത്തെ, ഇത്രാമത്തത്, ഇത്രാമത്
 4. ഇത്രം

  < ഇത്രയും

   • അവ്യ. ഇത്രത്തോളം (വ്യവഹാരഭാഷ)
X