1. ഇന്ദ്രാണി

  സം. ഇന്ദ്രാണീ

   • നാ. ഇന്ദ്രപത്നി, ശപി
   • നാ. സപ്തമാതാക്കളില്‍ ഒരുവള്‍
   • നാ. സുരതരീതികളില്‍ ഒന്ന്, ഇന്ദ്രാണികം
   • നാ. കരുനൊച്ചി, നൊച്ചി
   • നാ. പേരേലം
X