1. ഇന്ദ്രാരി

  സം. -അരി "ഇന്ദ്രന്‍റെ ശത്രു"

   • നാ. രാക്ഷസന്‍
   • നാ. അസുരന്‍
   • നാ. ഇന്ദ്രജിത്ത്, മേഘനാദന്‍, രാവണന്‍റെ പുത്രന്‍
X